കൊച്ചി: കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആറന്മുളയിലെ കരിമാരം തോട് പു:നസ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കെജിഎസ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.