കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ ഉള്ള അസ്വാരസ്യങ്ങള്‍ മാറുമെന്നും യുഡിഎഫ് ഒറ്റക്കെട്ടാമെന്നും കോട്ടയം ലോക്സഭ നിയോജക മണ്‍ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം ഏറ്റവും ദുരിതത്തിലായിരിക്കുന്നത് സാധാരണ ജനങ്ങളാണെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.