കൊച്ചി: കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ യുവ നടനടക്കമുള്ള മയക്കു മരുന്നു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തതിനു തൊട്ടു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തല്‍.
മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.