കൊച്ചി: കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷ ഹാക്കോടതി തള്ളി. കൊച്ചി മയക്കു മരുന്നിന്റെ ഹബ്ബായി മാറിയെന്നും ഹൈക്കോടതി. ഷൈന്‍ ഫ്ളാറ്റില്‍ പോയത് സിനിമാ ചര്‍ച്ചയ്ക്കെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പ്രതികള്‍ മയക്കുമരുന്ന് കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. പ്രഥമ ദൃഷ്ട്യാ സ്മോക്കേഴ്സ് പാര്‍ട്ടി നടന്നുവെന്ന് കേസ് ഡയറി.