കൊച്ചി മെട്രോയ്ക്ക് 470 കോടി രൂപ വായ്പ്പയെടുക്കാന്‍ അനുമതി

കൊച്ചി: കൊച്ചി മെട്രോ വായ്പ്പയ്ക്ക് അനുമതി. 470 കോടി രൂപ വായ്പ്പയെടുക്കാന്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അനുമതി നല്‍കിയത്. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നായിരിക്കും വായ്പ്പയെടുക്കുക. 9.95 ശതമാനം നിരക്കില്‍ 12 വര്‍ഷത്തെ കാലാവധിയിലായിരിക്കും വായ്പ്പയെടുക്കുന്നത്.

Top