കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍ ഉള്‍പ്പെടെ ആറ് ലോക്‌സഭാ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

parliament

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ ആറ് ലോക്‌സഭാ അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിനാണ് സ്പീക്കര്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.

നടപടി നേരിടേണ്ടി വന്നവരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ കൊടിക്കുന്നില്‍ സുരേഷും , എം.കെ രാഘവനും ഉള്‍പ്പെടും.

Top