ചെന്നൈ: തന്നെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിവിധി സത്യത്തിന്റേയും നീതിയുടേയും വിജയമാണെന്ന് ജയലളിത. തന്നെയും തന്റെ പാര്‍ട്ടിയേയും നശിപ്പിക്കാനുള്ള ഡിഎംകെയുടെ ഗൂഢാലോചന പൊളിഞ്ഞെന്നും ജയലളിത പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളോടുള്ള നന്ദിയും ജയലളിത രേഖപ്പെടുത്തി.