കോട്ടയം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ തെളിവില്ലെന്ന് ധനമന്ത്രി കെ എം മാണി. താന്‍ കോഴ ചോദിച്ചിട്ടോ വാങ്ങിയിട്ടോ ഇല്ല. താന്‍ അത്തരക്കാരനല്ലെന്നും മാണി പറഞ്ഞു.
പാര്‍ട്ടി യോഗം ആവശ്യമുള്ളപ്പോള്‍ ചേരും. ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം വിളിക്കില്ലെന്നും മാണി വ്യക്തമാക്കി.