ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

മ്യൂണിച്ച്: ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക്. മൂന്നാം തവണയാണ് ക്രിസ്റ്റിയാനോ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്. ലയണല്‍ മെസ്സി, മാന്വല്‍ ന്യൂയര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്.

Top