മുംബൈ: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഇടിവ് തുടരുന്നു. ബാരലിന് 45 ഡോളറായാണ് കുറഞ്ഞത്.
2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഉല്പാദനം കുറയ്ക്കാത്തതില്‍ ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് ഇപ്പോള്‍.