തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയക്കണമെങ്കില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇത് ഉപദേശമായും താക്കീതായും കണക്കാക്കാം. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.