ഘര്‍വാപസിക്കെതിരെ മാര്‍ ജോസഫ് പവ്വത്തില്‍

കൊച്ചി: ഘര്‍വാപസിക്കെതിരെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം സമൂഹത്തെ ഭയപ്പെടുത്തുന്നതായും ബിഷപ് പറയുന്നു.

മതപരിവര്‍ത്തനത്തിന് പ്രധാനമന്ത്രി അനുകൂലമാണെന്ന് രാജ്യത്തെ ജനങ്ങള്‍ സംശയിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് വിമര്‍ശിച്ചു.

Top