ചിറ്റൂര്‍ ഏറ്റമുട്ടല്‍ കേസ്: സിബിഐ അന്വഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. സിബിഐയെ അന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

Top