ചെലവന്നൂരിലെ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചെലവന്നൂരിലെ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിക്കണം. തുടര്‍ന്നുള്ള നിര്‍മാണം നിര്‍ത്തി വെയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Top