ജഗതി ശ്രീകുമാറിന് 5.9കോടി രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിന് 5.9കോടി രൂപ നഷ്ടപരിഹാരം. തിരുവനന്തപുരം ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ധാരണയിലെത്തി. 10.5 കോടി രൂപ ആവശ്യപ്പെട്ട് ജഗതിയുടെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു.

Top