തിരുവനന്തപുരം: ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയാകാന്‍ തടസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമൊലിന്‍ കേസ് ഇതിന് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാമൊലിന്‍ കേസില്‍ അപ്പീല്‍ നല്‍കുന്നത് നിയമവശം പരിശോധിച്ചതിന് ശേഷമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാമൊലിന്‍ ഇടപാട് നഷ്ടമുണ്ടാക്കിയില്ലെന്നും എട്ടരക്കോടിയുടെ ലാഭമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.