കൊച്ചി: ടിഒ സൂരജിനെ സിബിഐ ചേദ്യം ചെയ്തു. കളമശ്ശേരി ഭൂമി ഇടപാടു കേസുമായി ബന്ധപ്പെട്ടാണ് സൂരജിനെ ചോദ്യം ചെയ്തത്. കൊച്ചിയില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെയാണ് ഇടപാട് നടന്നത്. താന്‍ ചെയ്തത് എല്ലാം കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സൂരജ് മൊഴി നല്‍കി