തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി.സതീശന് രംഗത്ത്. ഇതിനായി സര്‍ക്കാര്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.