ടുജി അഴിമതി: അന്വേഷണ ചുമതല ആര്‍ കെ ദത്തയ്ക്ക്

ന്യൂഡല്‍ഹി: സി.ബി.ഐ അഡിഷണല്‍ ഡയറക്ടര്‍ ആര്‍.കെ. ദത്ത ടു ജി അഴിമിതിക്കേസ് അന്വേഷണ ചുമതല ഏറ്റെടുക്കും. കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് സി.ബി.ഐ മേധാവി രഞ്ജിത് സിന്‍ഹ മാറിനില്‍ക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദത്ത ചുമതലയേല്‍ക്കുന്നത്. സിന്‍ഹയുടെ തൊട്ടുതാഴെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

Top