ട്രെയിന്‍ അട്ടിമറിക്കാന്‍ നീക്കം

കോഴിക്കോട്:കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ നീക്കം. കുണ്ടായിത്തോടില്‍ റെയില്‍വേ പാലത്തിന് കുറുകെ ഇരുമ്പ് പൈപ്പ് കണ്ടത്തി. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ആറ് മാസം മുമ്പ് ഇതേ സ്ഥലത്ത് ദ്വാരങ്ങള്‍ കണ്ടത്തിയിരുന്നു. റെയില്‍വേ പൊലീസും നല്ലലം പൊലീസും അന്വേഷണം ആരംഭിച്ചു.

Top