ഡല്‍ഹി തണുത്തുവിറയ്ക്കുന്നു

ന്യൂഡല്‍ഹി: തലസ്ഥാനനഗരി അതിശൈത്യത്തിന്റെ പിടിയില്‍. കഴിഞ്ഞ പത്തുദിവസമായി തുടരുന്ന കനത്ത തണുപ്പ് ഡല്‍ഹിയിലെ ജനജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില 4.2 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേര്‍ന്നു. ഉച്ച സമയത്തും മഞ്ഞാല്‍ മൂടപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ നഗരത്തിലുള്ളത്.

Top