തിരുവനന്തപുരം: പാര്‍ട്ടിയോടു താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.