കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ എന്ത് നടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രണ്ട് ദിവസത്തിനകം ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
എസ്മ പ്രയോഗിച്ച് സമരംം നിരോധിക്കണെമന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്