ഡ്രൈഡേയില്‍ സബ്മിഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഞായറാഴ്ച ഡ്രൈഡേ ആക്കിയതിനെതിരെ സഭയില്‍ നല്‍കിയ സബ്മിഷന്‍ പിന്‍വലിച്ചു. ഡൊമനിക് പ്രസന്റേഷന്‍ നല്‍കിയ സബ്മിഷനാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പിന്‍വലിച്ചത് സബ്മിഷന്‍ പിന്‍വലിച്ചത്.

Top