തിരുവനന്തുപുരം: മദ്യനയത്തില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍. ഞായറാഴ്ച ഡ്രൈ ഡേ ആക്കിയത് പിന്‍വലിക്കണമെന്നും അടച്ച ബാറുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ലൈസന്‍സ് നല്‍കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.