ചെന്നൈ: തമിഴ് നാട് ഗതാഗത മന്ത്രി വി ശെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി ജയലളിത മന്ത്രി സഭയില്‍ നിന്നും പുറത്താക്കി. എഐഎഡിഎംകെയുടെ കരൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ബാലാജിയെ നീക്കം ചെയ്തിട്ടുണ്ട്.
ശെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.