തരൂര്‍ മോഡിയെ പുകഴ്ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പി.സി ചാക്കോ

കൊച്ചി: ശശി തരൂരിനെതിരെ പി.സി ചാക്കോ. മോഡിയെ പുകഴ്ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പി.സി ചാക്കോ പറഞ്ഞു. ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന് മോഡിയെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഡിയുടെ ടീം നല്ലതാണെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഇതിന് മുമ്പും മോഡിയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നിരുന്നു.

Top