തിരുനെല്ലി റിസോര്‍ട്ട് ആക്രമണം: ഉത്തരവാദിത്ത്വം ഏറ്റെടുത്ത് മാവോയ്‌സ്റ്റുകള്‍

വയനാട്: തിരുനെല്ലിയില്‍ നടന്ന റിസോര്‍ട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് മാവോയ്‌സ്റ്റ് സിപിഐ പശ്ചിമ മേഖല സമിതി. ആക്രമണം റിസോര്‍ട്ട് മാഫിയയ്ക്കുള്ള മുന്നറിയിപ്പെന്നും സംഘടന. ഉത്തരവാദിത്ത്വം ഏറ്റെടുത്ത് മാവോയ്‌സ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് കത്തയച്ചു.

Top