തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കസ്റ്റംസ് കണ്ടെത്തി. അരക്കിലോ തൂക്കം വരുന്ന ആറു സ്വര്‍ണ ബിസ്‌കറ്റുകളാണു കണ്ടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ഉപേക്ഷിച്ചിട്ട് പോയതാകാമെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

Top