തൃക്കാക്കര നഗരസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ വാക്കേറ്റവും കയ്യാങ്കളിയും

Thrikkakara Corporation

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. ബജറ്റ് ചര്‍ച്ചയ്ക്കിടെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര നഗര സഭയിലും ബജറ്റ് ചര്‍ച്ചയ്ക്കിടെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിലുന്നയിച്ചെങ്കിലും നഗരസഭാധ്യക്ഷന്‍ മറുപടി പറയാന്‍ തയാറായില്ല. ഇതാണ് നെയ്യാറ്റിന്‍കരയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

Top