തൃശൂരിലെ കേരളീയം മാസികയുടെ ഓഫീസില്‍ റെയ്ഡ്; മൂന്ന് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു

തൃശൂര്‍: തൃശൂരില്‍ കേരളീയം മാസികയുടെ ഓഫീസില്‍ പേലീസ് റെയ്ഡ്. റെയ്ഡില്‍ മൂന്നു പേരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സന്തോഷ്, അഖിലാല്‍, വിശ്വനാഥന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു.

Top