തെരെഞ്ഞെടുപ്പ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതിനായി എല്ലാ ഹൈക്കോടതികളില്‍ പ്രത്യേക ബെഞ്ച് തുടങ്ങാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

Top