വിവാദ പ്രസംഗം: പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ എതിര്‍പ്പ് മറികടന്നാണ് കേസ് പിന്‍വലിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി കളക്ടര്‍ക്കും കമ്മീഷണര്‍ക്കും കത്തയച്ചു.

2003ല്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ എടുത്ത കേസാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. പ്രതി കുമ്മനം രാജശേഖരന്റെ അപേക്ഷയെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നത്.

Top