തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് ആഭ്യന്തര വകുപ്പല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് ആഭ്യന്തര വകുപ്പല്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് കേസ് പിന്‍വലിച്ചതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Top