ദേശീയ ഗെയിംസ്: ആദ്യ സ്വര്‍ണം ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവിന്

തൃശൂര്‍: 35-ാംമത് ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണം സഞ്ജിത ചാനുവിന്. വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ സഞ്ജിത ചാനു സ്വര്‍ണവും മണിപ്പൂരിന്റെ തന്നെ മീരാബായ് വെള്ളിയും നേടി. ആന്ധ്രാപ്രദേശിന്റെ ഉഷയ്ക്കാണ് വെങ്കലം.

Top