ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദേശീയ ഗെയിംസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഗെയിംസിനു ശേഷം യഥാര്‍ത്ഥ സഥിതി ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top