ദേശീയ ഗെയിംസ്: ആവേശമുണരാന്‍ ഇനി മൂന്നു നാള്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിന് തിരി തെളിയാന്‍ ഇനി മൂന്നു നാള്‍ കൂടി. ഗെയിംസിന് പങ്കെടുക്കാനുള്ള ടീമുകള്‍ കേരളത്തിലേക്കെത്തി തുടങ്ങി.

മണിപ്പൂര്‍ ടീമാണ് ആദ്യമെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇവര്‍ തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ടീം ബുധനാഴ്ച വൈകിട്ടോടെ എത്തും. ഗെയിംസ് വില്ലേജ് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.

Top