ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിനാണ് അവരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.
വിസാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദേവയാനി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു.