നാല് ജില്ലകളിലെ ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം:ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. നാല് ജില്ലകളിലെ മുപ്പതിനായിരം ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കൊല്ലം , കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഭൂമിയാണ് ഏറ്റെടുത്തത്. സ്‌പെഷല്‍ ഓഫീസറുടെ ഫോം സി ഉത്തരവ് കമ്പനിക്ക് കൈമാറി.

അപ്പീല്‍ നല്‍കാന്‍ കമ്പനിക്ക് ഒരു മാസത്തെ സമയം നല്‍കി. ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്.

Top