നാളത്തെ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി

ബംഗളുരു: ബംഗളുരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പെട്ടതിനാല്‍ നാളത്തെ ബംഗളുരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി. ഇന്ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ധനസഹായം നല്‍കും.

Top