നിതീഷിനെ നിയമസഭ കക്ഷി നേതാവായി തെരെഞ്ഞെടുത്തതിന് ഹൈക്കോടതി സ്‌റ്റേ

പാട്‌ന: ബീഹാറില്‍ നിതീഷ്‌കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരെഞ്ഞെടുത്തതിന് പാട്‌ന ഹൈക്കോടതിയുടെ സ്‌റ്റേ. നിതീഷ്‌കുമാറിനെ നേതാവായി തെരെഞ്ഞെടുത്ത നടപടി നിയമവിരുദ്ധമെന്നും പാട്‌ന ഹൈക്കോടതി.

Top