നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണു

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടി വീണു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ് എന്നിവര്‍ പൊട്ടിവീണ ലിഫ്റ്റിലുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയമസഭ പിരിഞ്ഞ ശേഷം മടങ്ങുകയായിരുന്നു ഇവര്‍.

Top