നിസാമിനെതിരെ കാപ്പ ചുമത്താമെന്ന് ഡിജിപി

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെതിരെ കാപ്പ നിയമം ചുമത്തുന്നതില്‍ തടസമില്ലെന്നു ഡിജിപി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു.

Top