യുവതാരം നീരജ് മാധവ് തിരക്കഥാകൃത്താകുന്നു. നീ കൊ ഞാന്‍ ചാ സിനിമയുടെ സംവിധായകന് എന്‍.കെ ഗിരീഷാണ് നീരജിന്റെ തിരക്കഥ സിനിമയാക്കുന്നത്.
ആര്.ജെ. ക്രിയേഷന്‍സിന്റെ ബാനറില്‍ ജയ്സണ്‍ ഇളങ്കുളം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീരജ് മാധവും, അജു വര്‍ഗീസുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷമാദ്യം ചിത്രീകരണമാരംഭിക്കുന്ന ചിത്രം ഒരു മുഴുനീള തമാശ ചിത്രമായിരിക്കുമെന്ന് നീരജ് മാധവ് പറയുഞ്ഞു.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.