നെടുമ്പാശ്ശേരി വ്യാജ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കോലഞ്ചേരി കോടതി ജീവനക്കാരന്‍ രാജു ജോസഫാണ് പോലീസിന്റെ പിടിയിലായത്. വിമാനത്താവളത്തില്‍ പൈപ്പ് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം.

Top