നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. അപകടത്തില്‍ 50 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി നേപ്പാളിലെ പൊക്കാര്‍കഡ ഗ്രാമത്തിലായിരുന്നു അപകടം ഉണ്ടായത്. യാത്രക്കാരെ കുത്തിനിറച്ച ബസ് 2000 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

Top