നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍ കടന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ കാനഡയുടെ മിലോസ് റോക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-4, 6-2. സെമി ഫൈനലില്‍ ജോക്കോവിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിടും.

Top