ഹൈദരാബാദ്: പന്നിപ്പനി ബാധിച്ച് ഹൈദരാബാദില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ഒസ്മാനിയ ആശുപത്രിയില്‍ രണ്ടു പേരും ഗാന്ധി ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം തെലുങ്കാനയില്‍ മരിച്ചവരുടെ എണ്ണം 10 ആയി.
185 പേരാണ് നിലവില്‍ പന്നിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലുള്ളണ്ട സാഹചര്യം നിലവിലില്ലെന്നും എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.