പശ്ചിമബംഗാളില്‍ ബാങ്കില്‍ നിന്ന് 94 ലക്ഷം കൊള്ളയടിച്ചു

മാല്‍ഡ: പശ്ചിമബംഗാളില്‍ലെ ഇംഗ്ലീഷ്ബാസാറിലുള്ള ബാങ്കില്‍ നിന്ന് കൊള്ളക്കാര്‍ 94 ലക്ഷം രൂപ മോഷ്ടിച്ചു. അര്‍ധരാത്രി സുരക്ഷാ ഗാര്‍ഡിനെ കെട്ടിയിട്ടശേഷമാണ് ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടി ഇരുമ്പുഗ്രില്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്ന് പണം മോഷ്ടിച്ചത്.

Top