പാറ്റൂര്‍ ഭൂമി കയ്യേറ്റം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കെന്ന് വി.എസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രതികള്‍ക്കെതിരായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. എഡിജിപിയുടെ അന്വഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിവേണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Top